സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണം; വാഹന യാത്രികർക്ക് നിർദ്ദേശവുമായി കുവൈത്ത്

seat belt

കുവൈത്ത് സിറ്റി: എല്ലാ കാർ യാത്രികരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഗതാഗത ബോധവത്കരണ വിഭാഗം മേധാവി മേജർ മുസൈദ് അൽ-അസ്ലാവി. കുട്ടികളുടെ സംരക്ഷണത്തിനായി ഗതാഗത സുരക്ഷാ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉയർത്തിക്കാട്ടി. 10 വയസിന് താഴെയുള്ള കുട്ടികളെ പ്രായത്തിന് അനുയോജ്യമായ സുരക്ഷാ സീറ്റുകളിൽ പിൻസീറ്റിൽ ഇരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്നവരോടൊപ്പമല്ലാതെ കുട്ടികളെ സ്‌കൂളുകൾക്ക് സമീപം റോഡ് മുറിച്ചു കടക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!