Search
Close this search box.

‘ബ്രെയിൻ സ്റ്റോമ് വിത്ത്‌ ജി എസ് പ്രദീപ് ‘ നാളെ

g s pradeep

“അശ്വമേധം” പരിപാടിയിലൂടെ പ്രശസ്തനായ ജി എസ്. പ്രദീപ് കുവൈത്തിൽ എത്തി.നാളെ ( ഡിസംബർ 16) പാലക്കാട്‌ എൻ എസ് എസ് എഞ്ചിനീയറിങ്ങ് കോളേജ് അലുംനി അസോസിയേഷൻ സംഘടിപ്പിക്കുന്ന “ശാസ്ത്രോൽസവ് 2022” ൽ ‘ബ്രെയിൻ സ്റ്റോമ് വിത്ത്‌ ജി എസ് പ്രദീപ് ‘ എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. പാലക്കാട് എൻ എസ്. എസ് എഞ്ചിനീയറിംഗ് കോളേജ് അലുംനി അസോസിയേഷൻ ഭാരവാഹികൾ അദ്ദേഹത്തെ എയർപോർട്ടിൽ സ്വീകരിച്ചു.
സൽവയിലെ സുമറദ ഹാളിൽ വച്ചു നാളെ 4 മണിക്ക് ആണ് പരിപാടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!