കുവൈത്തിലെ ഈ പ്രദേശങ്ങളിൽ വ്യാഴാഴ്ച്ച രാത്രി ജലവിതരണം തടസപ്പെട്ടേക്കാം 

IMG-20261014-WA0018

കുവൈത്ത് സിറ്റി: കുവൈത്തിലെ ggതടസപ്പെട്ടേക്കാം . പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെട്ടേക്കാം. വ്യാഴാഴ്ച്ച രാത്രി മുതൽ 10 മണിക്കൂർ ജലവിതരണ ശൃംഖലയുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് ജലവിതരണം തടസപ്പെടുന്നത്. ദോഹ ജലവിതരണ സമുച്ചയത്തിൽ അറ്റകുറ്റപ്പണികൾ നടക്കുമെന്നാണ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചത്.

അറ്റകുറ്റപ്പണികൾ ഒക്ടോബർ 15 വ്യാഴാഴ്ച്ച രാത്രി 10 മണിയ്ക്ക് ആരംഭിച്ച് 10 മണിക്കൂർ നീണ്ടുനിൽക്കും. അർദിയ, നബാസ് അൽ നാസർ, ഫിർദൗസ്, ഇബ്ഷീലിയ തുടങ്ങിയ പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെടാനാണ് സാധ്യത. ജലവിതരണം തടസപ്പെടുന്ന താമസക്കാർ മന്ത്രാലയത്തിന്റെ അടിയന്തര ഹോട്ട് ലൈനായ 152 ൽ ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; കുവൈത്തിലെ ഈ പ്രദേശങ്ങളിൽ വ്യാഴാഴ്ച്ച രാത്രി ജലവിതരണം തടസപ്പെട്ടേക്കാം

കുവൈത്ത് സിറ്റി: കുവൈത്തിലെ നാലു പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെട്ടേക്കാം. വ്യാഴാഴ്ച്ച രാത്രി മുതൽ 10 മണിക്കൂർ ജലവിതരണ ശൃംഖലയുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് ജലവിതരണം തടസപ്പെടുന്നത്. ദോഹ ജലവിതരണ സമുച്ചയത്തിൽ അറ്റകുറ്റപ്പണികൾ നടക്കുമെന്നാണ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചത്.

അറ്റകുറ്റപ്പണികൾ ഒക്ടോബർ 15 വ്യാഴാഴ്ച്ച രാത്രി 10 മണിയ്ക്ക് ആരംഭിച്ച് 10 മണിക്കൂർ നീണ്ടുനിൽക്കും. അർദിയ, നബാസ് അൽ നാസർ, ഫിർദൗസ്, ഇബ്ഷീലിയ തുടങ്ങിയ പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെടാനാണ് സാധ്യത. ജലവിതരണം തടസപ്പെടുന്ന താമസക്കാർ മന്ത്രാലയത്തിന്റെ അടിയന്തര ഹോട്ട് ലൈനായ 152 ൽ ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!