കു​വൈ​ത്ത് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ന​ങ്കൂ​ര​മി​ടു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

anchoring

കു​വൈറ്റ്: കു​വൈ​ത്ത് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ന​ങ്കൂ​ര​മി​ടു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി. ഫൈ​ല​ക ദ്വീ​പ് മു​ത​ൽ റാ​സ് സാ​ൽ​മി​യ വ​രെ​യു​ള്ള ക​ട​ൽ​ത്തീ​ര​വു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള ശു​ദ്ധ​ജ​ല ലൈ​നു​ക​ളി​ൽ ബോ​ട്ടു​ക​ൾ ന​ങ്കൂ​ര​മി​ടു​ന്ന​തി​നാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന ഭൂ​പ​ട​വും കോ​ഓ​ഡി​നേ​റ്റു​ക​ളും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കിയിട്ടുണ്ട്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!