കുവൈറ്റ് വിമാനത്താവളത്തിൽ പാസ്‌പോർട്ട് പുതുക്കൽ സംവിധാനം ആരംഭിച്ചു

passport issuance at kuwait

കുവൈറ്റ്: മുൻകൂർ ട്രാവൽ റിസർവേഷൻ (ടിക്കറ്റ്) ഉള്ള പൗരന്മാർക്കായി പുതിയ പാസ്‌പോർട്ട് പുതുക്കൽ സേവനം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചു.

24 മണിക്കൂറും കുവൈറ്റ് എയർപോർട്ടിൽ ഈ പുതിയ സേവനം ലഭ്യമാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!