ഷിയാ പള്ളിയിൽ ആക്രമണം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കുവൈറ്റ് പോലീസ്

shiya masjid

ഷിയാ പള്ളിക്ക് നേരെ ആക്രമണം നടത്താനുള്ള തീവ്രവാദ സെല്ലിൻ്റെ ശ്രമം സുരക്ഷാ സേനയ്ക്ക് പരാജയപ്പെടുത്താൻ കഴിഞ്ഞതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സംഭവത്തിൽ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അറബ് പൗരത്വമുള്ള മൂന്ന് പേരെ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി അറസ്റ്റ് ചെയ്തതായി മന്ത്രാലയത്തിൻ്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!