തുർക്കിയിലെ അഭയാർത്ഥികൾക്കായി 12-ാമത് സ്കൂൾ നിർമ്മിച്ച് കുവൈറ്റ് ചാരിറ്റി

turkey

കുവൈറ്റ്: കുവൈറ്റ് അൽ-നജാത്ത് ചാരിറ്റി തുർക്കി പ്രവിശ്യയായ മാർഡിനിൽ ഒരു സ്കൂൾ സ്ഥാപിച്ചു, ഇതോടെ തുർക്കിയിലെ അസോസിയേഷൻ നിർമ്മിച്ച സ്കൂളുകളുടെ എണ്ണം 12 ആയി.

അസോസിയേഷൻ വിദ്യാഭ്യാസത്തിന് മുൻഗണന നൽകുകയും ലോകമെമ്പാടുമുള്ള ദുരന്തങ്ങളും പ്രതിസന്ധികളും അനുഭവിക്കുന്ന അഭയാർത്ഥികളുടെയും ജനങ്ങളുടെയും നിരക്ഷരത ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് ചെയർമാൻ ഫൈസൽ അൽ-സമൽ വ്യക്തമാക്കി. കൂടാതെ മെഡിസിൻ, ഫാർമസ്യൂട്ടിക്‌സ്, എഞ്ചിനീയറിംഗ്, കംപ്യൂട്ടർ സയൻസ്, നിയമം എന്നിവയിൽ ചില സ്‌കൂളുകൾ ഉന്നത പഠനവും സ്പെഷ്യാലിറ്റിയും നൽകുന്നുണ്ടെന്ന് സ്റ്റുഡന്റ്സ് കമ്മിറ്റി ഡയറക്ടർ ഖാലിദ് അൽ-കന്ദരി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!