ഗസാലി തെരുവ് 5 ദിവസത്തേക്ക് അടച്ചു

gazali streat

കുവൈറ്റ് സിറ്റി: ഇന്ന് രാവിലെ മുതൽ, ബുധനാഴ്ച രാവിലെ വരെ അഞ്ച് ദിവസത്തേക്ക് അൽ-ഗസാലി സ്ട്രീറ്റ് ഇരു ദിശകളിൽ നിന്നും അടച്ചിടുന്നതായി റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റി അറിയിച്ചു. പുലർച്ചെ 1:00 മുതൽ 5:00 വരെയാണ് അടച്ചിടുന്നത്.

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!