Search
Close this search box.

ഫഹാഹീൽ മേഖലയിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തു

abandond vehicles removed

കുവൈത്തിൽ ഫഹാഹീൽ പ്രദേശത്തെ സർക്കാർ വസ്തുവിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ അൽ-അഹമ്മദി മുനിസിപ്പാലിറ്റി നീക്കം ചെയ്തു.

ഫഹാഹീൽ സെന്റർ ഫോർ ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്സ് മുഹമ്മദ് ഖാനിസ് അൽ ഹജ്രിയുടെ മേൽനോട്ടത്തിൽ നടന്ന കാമ്പയിനിൽ അഞ്ച് ട്രക്കുകൾ നീക്കം ചെയ്യുകയും നിരവധി വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിപ്പിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!