2023-ൽ കുവൈത്തിൽ വാഹനാപകടങ്ങളുടെ എണ്ണത്തിൽ കുറവ് രേഖപെടുത്തി. രാജ്യത്തുടനീളമുള്ള വിവിധ വാഹനാപകടങ്ങളിൽ 296 പേർക്കാണ് കഴിഞ്ഞ വർഷം ജീവൻ നഷ്ടമായത്.
2022-നെ അപേക്ഷിച്ച്, 2023-ൽ വാഹനാപകടം മൂലമുള്ള മരണങ്ങളുടെ എണ്ണം കുറവാണ് എന്ന്
സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. 2022-ൽ കുവൈറ്റിൽ 322 വാഹനാപകട മരണങ്ങളാണ് രേഖപ്പെടുത്തിയത്.