Search
Close this search box.

മംഗഫ് ദുരന്തം : പ്രതികളുടെ റിമാന്റ് കാലാവധി വീണ്ടും രണ്ടാഴ്ചത്തേക്ക് നീട്ടി

mangaf tragedy

കുവൈത്തിൽ 49 പേരുടെ മരണത്തിനു ഇടയാക്കിയ മംഗഫ് തീപിടുത്തിൽ അറസ്റ്റിലായ 8 പ്രതികളുടെ റിമാന്റ് കാലാവധി വീണ്ടും രണ്ടാഴ്ചത്തേക്ക് നീട്ടി. ഒരു കുവൈത്തി പൗരനും , 3 ഇന്ത്യക്കാരും , 4 ഈജിപ്തുകാരുമാണ് കേസിൽ അറസ്റ്റിലായി കസ്റ്റഡിയിൽ കഴിയുന്നത്.

ഇവർക്കെതിരെ നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.കുറ്റം നിഷേധിച്ച പ്രതികൾ തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപെട്ട് സമർപ്പിച്ച ഹരജി കോടതി നിരസിക്കുകയും ഇവരുടെ കസ്റ്റഡി കാലാവധി വീണ്ടും രണ്ടാഴ്ചത്തേക്ക് നീട്ടുകയുമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!