ഈ വർഷം തുടക്കം മുതൽ സെപ്റ്റംബർ പകുതി വരെ രാജ്യത്ത് 4056 തീപിടിത്തങ്ങൾ ഉണ്ടായതായി ഫയർഫോഴ്സ് ആക്ടിങ് ചീഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് ഫഹദ്. കുവൈത്ത് സിറ്റിയിൽ- 720, ഹവല്ലിയിൽ- 562, മുബാറക് അൽ കബീർ- 457, ഫർവാനിയ-713, ജഹ്റ- 556, അഹ്മദി- 656 എന്നിങ്ങനെയാണ് പ്രധാന എണ്ണം. ജനവാസ മേഖലകളിലെ തീപിടിത്തങ്ങളുടെ എണ്ണം 918, നോൺ റെസിഡൻഷ്യൽ ഏരിയകളിലെ തീപിടിത്തം 411 എന്നിങ്ങനെയാണ്.