Sunday, November 27, 2022
Home Tags Latest news in kuwait

Tag: latest news in kuwait

കുവൈറ്റിൽ കോളറ രോഗ ബാധ സ്ഥിരീകരിച്ചു

  കുവൈത്ത് സിറ്റി : കുവൈറ്റ് കോളറ രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ കോളറ രോഗ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട ഇറാക്കിൽ നിന്നും തിരിച്ചെത്തിയ ആൾക്കാണ് രോഗം കണ്ടെത്തിയിടിക്കുന്നത്. രോഗ...

കുവൈത്തിൽ രണ്ട് മലയാളി പ്രവാസികൾ മരണമടഞ്ഞു

കുവൈത്ത് സിറ്റി : കുവൈത്തിൽ ആലപ്പുഴ, കണ്ണൂർ സ്വദേശികളായ രണ്ട് പ്രവാസികൾ മരണമടഞ്ഞു ആലപ്പുഴ ബീച്ച് വാർഡ് കടവിങ്കൽ വീട്ടിൽ സിബി ഡൊമിനിക് (39) കണ്ണൂർ ഇരിണാവ് സ്വദേശി രാജീവൻ. കെ എന്നിവരാണ്...

കുവൈത്തിൽ സർക്കാർ ആശുപത്രിയിലെ സൗജന്യ സേവനങ്ങളിൽ സ്വദേശികൾക്കും നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നു

കുവൈത്ത് സിറ്റി : കുവൈത്തിൽ സർക്കാർ ആശുപത്രിയിലെ സൗജന്യ സേവനങ്ങൾ അനുവദിക്കുന്നതിൽ സ്വദേശികൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം. ഇത് സംബന്ധിച്ച് ഇപ്പോൾ തന്നെ ആലോചനകൾ തുടങ്ങണമെന്നും ഉടൻ തന്നെ പ്രാബല്യത്തിൽ കൊണ്ട് വരണമെന്നും...

കുവൈത്തിൽ അനധികൃത താമസക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

കുവൈത്ത് സിറ്റി : കുവൈത്തിൽ അനധികൃത താമസക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.നേരത്തെ ഒന്നര ലക്ഷത്തോളം നിയമ ലംഘകരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാൽ ഇത് ഒരു ലക്ഷത്തി മുപ്പത്തി ആറായിരമായി കുറഞ്ഞുവെന്ന് ആഭ്യന്തര മന്ത്രാലയ...

കുവൈറ്റിൽ പ്രവാസികൾക്കുള്ള പ്രസവ ഫീസ് 75 ശതമാനം വരെ വർധിച്ചേക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപതൃകളിൽ പ്രവാസികൾക്കുള്ള പ്രസവ ഫീസ് പുനഃപരിശോധിക്കാൻ ആലോചിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തുന്നതിനു ഒരു സമിതി നിയോഗിച്ചു. പഠന റിപ്പോർട്ടിന്റെ...

പ്രവാചനാതീതം… അർജന്റീന ആരാധകരെ നിരാശരാക്കിയ ആദ്യ മത്സരം

അർജന്റീനയുടെ 1 ഗോളിനെതിരെ 2 ഗോളിന്റെ അവിശ്വസനീയമായ മറുപടിയുമായി സൗദി. പത്താം മിനിറ്റിൽ ഗോളാടിച്ച് വിജയപ്രതീക്ഷക്ക് തുടക്കം കുറിച്ച ലയണൽ മെസിക്ക് കിട്ടിയ ആദ്യ മറുപടി 48 ആം മിനിറ്റിൽ സൗദിയുടെ അൽ ഷെഹീരി...

ഫുട്ബോള്‍ തീമിലുള്ള ‘എസ് വീഡ’ ആഭരണങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഫുട്ബോള്‍ തീമിലുള്ള ആഭരണങ്ങളായ എസ് വീഡ വിപണിയില്‍ അവതരിപ്പിച്ചു. ലോകമെങ്ങും ഫുട്ബോള്‍ ജ്വരം പടര്‍ന്നു പിടിക്കുന്ന ഈയവസരത്തില്‍ പുറത്തിറക്കുന്ന പുതിയ ആഭരണ...

ജിലീബ് ശുയൂഖ് ജം’ഇയ്യ സ്വകാര്യ വൽക്കരിക്കാൻ ഒരുങ്ങുന്നു

കുവൈത്തിലെ ജിലീബ് ശുയൂഖ് ജം'ഇയ്യ സ്വകാര്യ വൽക്കരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വൻ കടബാധ്യതകളും സാമ്പത്തിക നഷ്ടങ്ങളും സ്ഥാപനത്തിന് ഉള്ളതിനെ തുടർന്നാണ് സാമൂഹികകാര്യ മന്ത്രാലയം ഈ നടപടി ആലോചിക്കുന്നത്. നേരത്തെ രണ്ട് മില്യൺ ദിനാറോളം...

കുവൈറ്റ് ഫുഡ് ബാങ്ക് എൻഡോവ്‌മെന്റ് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

  കുവൈറ്റ്: കുവൈറ്റ് ഫുഡ് ആൻഡ് റിലീഫ് ബാങ്ക് (ഫീഡിംഗ്) എൻഡോവ്‌മെന്റ് പദ്ധതിയുടെ രണ്ടാം ഘട്ടം തിങ്കളാഴ്ച പ്രഖ്യാപിച്ചു, ഇതിന്റെ വരുമാനം കുവൈറ്റിനുള്ളിലെ ഭക്ഷണം, വെള്ളം, അനാഥർക്ക് പരിചരണം തുടങ്ങിയ പദ്ധതികൾക്കായി ചെലവഴിക്കുന്നു. മനുഷ്യസ്‌നേഹികളുടെ പ്രയത്‌നത്തിന്റെയും...

ബ്രിട്ടീഷ് റെഡ് ആരോസ് പരേഡിനെ അനുമോദിച്ച് ഡോ. ഷമായേൽ അൽ സബാഹ്

കുവൈറ്റ്: കുവൈറ്റിൽ നടന്ന ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് പരേഡിനെ കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷെയ്ഖ ഡോ. ഷമായേൽ അൽ സബാഹ് അഭിനന്ദിച്ചു. കുവൈറ്റ് സംസ്ഥാനത്തിന് യുകെയുമായി ദീർഘകാല ബന്ധമുണ്ടെന്നും കൂടുതൽ സഹകരണത്തിനായി...

MOST POPULAR

HOT NEWS

error: Content is protected !!