Search
Close this search box.

ദയ്യ ഏരിയയ്‌ക്ക് എതിർവശത്തുള്ള രണ്ടാമത്തെ റിങ് റോഡ് ശനിയാഴ്ച രാവിലെ അടച്ചു

ring road

കെയ്‌റോ സ്‌ട്രീറ്റിൽ നിന്ന് ഇസ്‌തിക്‌ലാൽ റോഡിലേക്ക് (റോഡ് 30) വരുന്ന ദയ്യ ഏരിയയ്‌ക്ക് എതിർവശത്തുള്ള രണ്ടാമത്തെ റിംഗ് റോഡ് ഡിസംബർ 9 ശനിയാഴ്ച രാവിലെ മുതൽ 24 മണിക്കൂർ അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

അറ്റകുറ്റപ്പണികൾ നടത്തുന്നതിന് വേണ്ടിയാണ് അടച്ചിടുന്നത്. ട്രാഫിക് പോലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കാനും റോഡ് ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!