Search
Close this search box.

കുവൈത്ത് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ര​ക്ഷ​പ്പെ​ട്ട ത ​ട​വു​കാ​രി​ പൊ​ലീ​സ് പി​ടിയിൽ

police

കു​വൈ​ത്ത്: കുവൈത്ത് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ര​ക്ഷ​പ്പെ​ട്ട ത​ട​വു​കാ​രി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​ശു​പ​ത്രി​യി​ല്‍ എത്തിച്ച സ​മ​യ​ത്താ​ണ് ത​ട​വു​കാ​രി ര​ക്ഷ​പ്പെ​ട്ട​ത്. ഉ​ദ്യോ​ഗ​സ്ഥ​രെ ക​ബ​ളി​പ്പി​ച്ച് വി​ദേ​ശി ത​ട​വു​കാ​രി മു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി രൂ​പ​വ​ത്ക​രി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് ഉ​ത്ത​ര​വി​റ​ക്കി.

പ്ര​തി​യു​ടെ ചി​ത്രം വെ​ച്ച് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സും പു​റ​ത്തി​റ​ക്കി. പ്ര​തി രാ​ജ്യം​വി​ട്ടു പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് ത​ട​യു​ന്ന​തി​നും ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു. സി.​സി.​ടി.​വി ഉ​ൾ​പ്പെ​ടെ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!