Search
Close this search box.

ചൂ​ടി​ന് വി​രാ​മ​മി​ട്ട് വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ കുവൈത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ

rain in kuwait

കു​വൈ​ത്ത്: നീ​ണ്ട വേ​ന​ൽ​ക്കാ​ല​ത്തെ ചൂ​ടി​ന് വി​രാ​മ​മി​ട്ട് വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ അനുഭവപെട്ടു. രാ​വി​ലെ ആ​രം​ഭി​ച്ച മ​ഴ രാ​ജ്യ​ത്തി​ന്റെ തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്തി​യോ​ടെയാണ് പെയ്തത്.

മ​റ്റി​ട​ങ്ങ​ളി​ൽ മ​​ഴ ശ​ക്ത​മാ​യി​ല്ലെ​ങ്കി​ലും കാ​ലാ​വ​സ്ഥ​യി​ലെ മാ​റ്റം പ്ര​ക​ട​മാ​യി​രു​ന്നു. മ​ഴ എ​ത്തി​യ​തോ​ടെ താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടാ​യിട്ടുണ്ട്.

വൈ​കാ​തെ താ​പ​നി​ല കു​റ​ഞ്ഞു​വ​രു​ക​യും ക​ടു​ത്ത ത​ണു​പ്പു​കാ​ല​ത്തേ​ക്ക് രാ​ജ്യം പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യും. ത​ണു​പ്പു​കാ​ല വ​ര​വി​ന്റെ സൂ​ച​ന​യാ​യാ​ണ് മ​ഴ​യെ ക​ണ​ക്കാ​ക്കു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കും. ക​ടു​ത്ത ചൂ​ടും ത​ണു​പ്പു​മി​ല്ലാ​ത്ത കാ​ലാ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ രാ​ജ്യ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!