കുവൈത്ത് ഭരണകുടുംബത്തിന് അനുശോചനം അറിയിച്ച് ഒമാന്റെ ഫസ്റ്റ് ലേഡി

oman first lady

മസ്‌കറ്റ്: അന്തരിച്ച അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ഭാര്യ സയ്യിദ അഹദ് ബിൻത് അബ്ദുല്ല അൽ ബുസൈദി കുവൈറ്റ് സന്ദർശിച്ചു.

ഹെർ ഹൈനസ് ദി ഹോണറബിൾ ലേഡി കുവൈറ്റ് ഭരണകുടുംബത്തിലെ അംഗങ്ങൾക്കും കുവൈറ്റ് ജനതയ്ക്കും അനുശോചനം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!