കുവൈത്തിൽ മലയാളി യുവാവ് നിര്യാതനായി

malayali died

കുവൈത്ത്: കുവൈത്തിൽ മലയാളി യുവാവ് നിര്യാതനായി. കോട്ടയം സ്വദേശി കിഴക്കേ പറമ്പിൽ സുമേഷ് സദാനന്ദൻ (36) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. മെഹബുലയിലെ താമസ സ്ഥലത്ത്‌ വെച്ചാണ് മരണം സംഭവിച്ചത്. WTE കമ്പനിയിൽ ഡോക്യുമെന്റ് കൺട്രോളർ ആയി ജോലി ചെയ്തു വരികയായിരുന്നു . ഭാര്യയും രണ്ടു മക്കളും ഉണ്ട്. ഭാര്യ ഐർലന്റിൽ ആണ്.മൃതദേഹം നാട്ടിലോട്ട് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!