മു​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ് കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി

sheikh sabah al khalid al sabah

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ് കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി. ശ​നി​യാ​ഴ്ച​യാ​ണ് കി​രീ​ടാ​വ​കാ​ശി​യെ നി​യ​മി​ച്ച് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഉ​ത്ത​ര​വി​ൽ ഒ​പ്പു​വെ​ച്ച​ത്. ഞാ​യ​റാ​ഴ്ച അ​മീ​റി​ന് മു​മ്പാ​കെ കി​രീ​ടാ​വ​കാ​ശി ഭ​ര​ണ​ഘ​ട​ന സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. മു​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ നി​ര്യാ​ണ​ത്തി​ന് പി​റ​കെ കി​രീ​ടാ​വ​കാ​ശി​യു​ടെ പ​ദ​വി​ക​ൾ വ​ഹി​ച്ചു വ​ന്നി​രു​ന്ന ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് അ​മീ​റാ​യി ചു​മ​ത​ല​യേ​റ്റി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ കി​രീ​ടാ​വ​കാ​ശി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!