Search
Close this search box.

കുവൈറ്റ്‌ സമ്പൂർണ ഡിജിറ്റൽവൽക്കരണത്തിനൊരുങ്ങുന്നു

IMG-20221104-WA0030

രാജ്യത്ത് ഡിജിറ്റൽ സാങ്കേതികവിദ്യകൾ വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ കുവൈറ്റ് തയ്യാറാക്കുന്നു. എല്ലാ മേഖലകളിലും തൊഴിൽ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ പൂർണ്ണ സ്ഥിതിയിലെത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അമ്മാർ അൽ ഹുസൈനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുവൈറ്റ് 2035 വിഷനിൽ പ്രാധാനമായ പദ്ധതിയാണ് ഡിജിറ്റൽ വൽക്കരണം. ഇതിലൂടെ സ്വകാര്യ മേഖലകളും സർക്കാർ മേഖലകളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം ഡിജിറ്റൽ ബാങ്കിംഗ് സാമ്പത്തിക മേഖലകളെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ചചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!