കൃത്രിമ വില വർദ്ധനവ്; 7 സെൻട്രൽ മാർക്കറ്റുകൾക്കെതിരെ നടപടിയുമായി കുവൈത്ത്

central market

കുവൈത്ത് സിറ്റി: കുവൈത്തിൽ കൃത്രിമ വില വർദ്ധനവ് നടത്തിയ 7 സെൻട്രൽ മാർക്കറ്റുകൾക്കെതിരെ നടപടിയുമായി വാണിജ്യ വ്യവസായ മന്ത്രാലയം. ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി അധികൃതർ വ്യക്തമാക്കി. ഇതിന് പുറമെ 32 സ്ഥാപനങ്ങൾക്ക് എതിരെ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

കോഴിയിറച്ചി, പച്ചക്കറികൾ മുതലായ ഉത്പ്പന്നങ്ങൾക്കാണ് കൃത്രിമമായി വില വർദ്ധിപ്പിച്ചത്. ജഹ്റ, മുബാറക് അൽ-കബീർ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിലാണ് നടപടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!