കള്ളപ്പണം വെളുപ്പിക്കൽ; കുവൈത്തിൽ 27 സ്വർണ്ണ ബിസിനസുകൾക്ക് പിഴ

IMG-20261014-WA0006

കുവൈത്ത് സിറ്റി: കുവൈത്തിൽ 27 സ്വർണ്ണ ബിസിനസുകൾക്ക് പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള 2013 ലെ 106-ാം നമ്പർ നിയമവും അനുബന്ധ മന്ത്രിതല തീരുമാനങ്ങളും ലംഘിച്ചതിന് വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്ക് ആകെ 115,000 കെഡി പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു. ജനുവരി മുതൽ ഓഗസ്റ്റ് മാസം വരെയുള്ള കാലയളവിൽ കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കാണ് പിഴ ചുമത്തിയത്.

 

സ്വർണ്ണം, വിലയേറിയ കല്ലുകൾ, വിലയേറിയ ലോഹങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 27 സ്ഥാപനങ്ങൾക്ക് 13,500 കെഡി പിഴ ചുമത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!